Tag: #National

നബിവിരുദ്ധ പരാമർശം ; നുപുർ ശർമയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

നബിവിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമയെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. നുപുർ ശർമയ്ക്കെതിരെ കേസെടുത്ത ...

Read more

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചു ; ഉറക്കഗുളിക നൽകി മയക്കിക്കിടത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി

ചെന്നൈ : വിവാഹവാഗ്ദാനം നൽകുകയും പിന്നീട് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി ...

Read more

ഭാര്യയെ സംശയം ; ഭർത്താവും സുഹൃത്തും ചേർന്ന് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു

യുവതിയുടെ മൃതദേഹം പാതി കത്തിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയും ജെ.സി.ബി. ഡ്രൈവറുമായ മുഹമ്മദ് റഫീഖ് (29), സുഹൃത്ത് പ്രജ്ജ്വല്‍ (21) എന്നിവരാണ് ...

Read more

നോക്കുന്നവരുടെ കാഴ്ചപ്പാട് ; അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ‘നരഭോജി ഭാവം

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭത്തിനു നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു. അതെ ...

Read more

നദിയിൽ കുളിക്കാനിറങ്ങിയ 10 വയസ്സുകാരനെ മുതല വിഴുങ്ങി

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ 10 വയസ്സുകാരനെ മുതല വിഴുങ്ങി. ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാർ വീട്ടുകാരെയും ബന്ധുക്കളെയും ...

Read more

കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യക്ക് 4 മാസം തടവ്ശിക്ഷിച്ച് സുപ്രീം കോടതി

ദില്ലി: 2017ലെ കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയിൽ ഹ‍ാജരാകാത്ത വിജയ് മല്ല്യയുടെ ...

Read more

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ; രോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ചു വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ‘സീ ന്യൂസ്’ ചാനൽ അവതാരകൻ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ...

Read more

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു ; ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

കാളിദേവിയെക്കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നതായും അവർ പറഞ്ഞു. തന്റെ വിശ്വാസത്തിന് മുകളിൽ ...

Read more

പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഉത്തം മെയ്തി (27), അഞ്ജന മഹാതോ (26) എന്നിവരെ അറസ്റ്റ് ...

Read more

വിവാഹത്തിന് മുൻപ് ബ്യൂട്ടിപാര്‍ലറില്‍ പോയി ഒരുങ്ങും ; പുരുഷന്‍മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി കടന്നു കളയുന്ന തട്ടിപ്പുകാരി പിടിയിൽ

പുരുഷന്‍മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി കടന്നു കളയുന്ന സ്ത്രീ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ ഇവര്‍ ...

Read more
Page 46 of 81 1 45 46 47 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!