പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു
പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഉത്തം മെയ്തി (27), അഞ്ജന മഹാതോ (26) എന്നിവരെ അറസ്റ്റ് ...
Read more






