രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ നാമനിർദേശം ചെയ്തതിൽ അഭിനന്ദനാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിന് ആദ്യ ഗോത്ര വനിത രാഷ്ട്രപതിയാകും. എല്ലാ വിഭാഗം ...
Read more






