കർണാടകത്തിൽ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് കയറിയ 6 വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു
ഹിജാബ് ധരിച്ച 6 വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ കന്നഡയിൽ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി സ്വീകരിച്ചത്. ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് കയറിയ ആറ് ...
Read more






