ദളിതുകൾക്കും സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര ; വനിതാ ശാക്തീകരണം ലക്ഷ്യം ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി
ദില്ലി; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10.15നായിരുന്നു സത്യപ്രതിജഞ.ചീഫ് ജസ്റ്റീസ് എം വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ...
Read more






