കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പെഗാസസ് എന്തിനാണ് വാങ്ങിയതെന്നും ആരാണ് അനുമതി നൽകിയതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആരെയാണ് ...
Read more






