ബൂസ്റ്റർ ഡോസ് നല്കുന്നത് പുനഃപരിശോധിച്ച് കേന്ദ്ര സർക്കാർ ; ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്ന് വിദഗ്ധോപദേശം
ദില്ലി: കൊവിഡിന് ബൂസ്റ്റർ ഡോസ് നൽകുന്നത് കേന്ദ്രസർക്കാർ പുനഃപരിശോധിച്ചു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ ഉപദേശം. വിഷയത്തിൽ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. വാക്‌സിന്റെ ...
Read more






