Tag: #National

ജിഗ്നേഷും കനയ്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

സി.പി.ഐയുടെ വിപ്ലവനക്ഷത്രമായിരുന്ന കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു.വൈകിട്ട് നാല് മണിയോടെ രാഹുല്‍ ​ഗാന്ധിക്കൊപ്പംഡല്‍ഹി ഐടിഒയിലെ ഭ​ഗത് ...

Read more

ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മുന്നറിയിപ്പ് നല്‍കി ഐഎംഡി; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലെർട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ‘ഗുലാബ്’ ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ...

Read more

രാജ്യത്ത് സ്കൂളുകള്‍ തുറക്കാമെന്ന് ഡബ്ല്യുഎച്ച്ഒ

ലോകാരോഗ്യ സംഘടന രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് നിർദ്ദേശിച്ചു. ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ സിറോ സര്‍വ്വേ ഫലം അനുസരിച്ച്‌ ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി. ഐസിഎംആര്‍ ...

Read more

വീണ്ടും തിരിച്ചടി: എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്; ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി. എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്. ...

Read more

ഗുലാബ് ചുഴലികറ്റ് ആന്ധ്രപ്രദേശ്, ഒഡീഷ കര തൊട്ടു; വേ​ഗത മണിക്കൂറിൽ 95 കി.മി

ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ചുവെന്ന് കാലാവസ്ഥാ ഓഫീസ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് ...

Read more

ബലൂചിസ്ഥാനിൽ സ്ഫോടനം: 4 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്താനില്‍ ഹർനായ് ജില്ലയിലെ ഖോസ്റ്റ് പ്രദേശത്ത് സൈനിക വാഹനത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അതിര്‍ത്തി സംരക്ഷണ സൈനികരായ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ...

Read more

സത്രീകളുടെ വസ്ത്രം അലക്കണമെന്ന വ്യവസ്ഥയില്‍ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തി

ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ...

Read more

ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്ര, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഞായറാഴ്ച വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ...

Read more

ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി 4 വയസ്സുകാരി മാഷിത്ത മെഹബിൻ

എറണാകുളം: ഏറ്റവും കൂടുതൽ ബൈനോമിയൽ ശാസ്ത്രീയ നാമങ്ങൾ ചൊല്ലി കേരളത്തിലെ മാഷിത്ത മെഹബിൻ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി. 4 വയസും 28 ദിവസവും പ്രായമുള്ള ...

Read more

പാക് അധീനകശ്മീർ ഉടൻ ഒഴിയണം; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്; ഇപ്പോഴും ഒസാമയെ ‘രക്തസാക്ഷി’ എന്ന് വാഴ്ത്തുന്നു: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ പ്രതികരിച്ച് നയതന്ത്രജ്ഞയായ സ്നേഹ ദുബെ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള ...

Read more
Page 63 of 81 1 62 63 64 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!