പഞ്ചാബില്‍ അടിതെറ്റി കോണ്‍ഗ്രസ്; സിദ്ദുവിന് പിന്നാലെ മന്ത്രിമാരടക്കം കൂട്ടരാജി
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ കലഹം അവസാനിക്കുന്നില്ല. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. നവ്‌ജോത് സിംഗ് ...
Read more






