ഷഹീന്‍ ചുഴലിക്കാറ്റ് 12 മണിക്കൂറിനകം തീവ്രമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ന്യൂഡല്‍ഹി: അറബിക്കടലിലെ ഷഹീന്‍ ചുഴലിക്കാറ്റ് വരുന്ന പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ തീരത്ത് നിന്ന് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് ...
Read more






