Tag: #National

സത്രീകളുടെ വസ്ത്രം അലക്കണമെന്ന വ്യവസ്ഥയില്‍ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തി

ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ...

Read more

ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്ര, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഞായറാഴ്ച വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ...

Read more

ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി 4 വയസ്സുകാരി മാഷിത്ത മെഹബിൻ

എറണാകുളം: ഏറ്റവും കൂടുതൽ ബൈനോമിയൽ ശാസ്ത്രീയ നാമങ്ങൾ ചൊല്ലി കേരളത്തിലെ മാഷിത്ത മെഹബിൻ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി. 4 വയസും 28 ദിവസവും പ്രായമുള്ള ...

Read more

പാക് അധീനകശ്മീർ ഉടൻ ഒഴിയണം; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്; ഇപ്പോഴും ഒസാമയെ ‘രക്തസാക്ഷി’ എന്ന് വാഴ്ത്തുന്നു: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ പ്രതികരിച്ച് നയതന്ത്രജ്ഞയായ സ്നേഹ ദുബെ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള ...

Read more

താനെയിൽ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ എട്ടുവയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. സ്വന്തം വീട്ടില്‍വെച്ച്‌ പെണ്‍കുട്ടിക്ക് ട്യൂഷന്‍ ക്ലാസെടുത്തിരുന്ന അധ്യാപകന്‍, ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പീഡനത്തിനിരയാക്കിയത്. ...

Read more

ആസാം: കുടിയൊഴിപ്പിക്കലിനിടെ പോലീസുമായി ഏറ്റുമുട്ടലിൽ 2 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു

ഗുവാഹത്തി: അസമിലെ ഡറാങ് ജില്ലയിലെ ധോൽപൂരിൽ കയ്യേറ്റമൊഴിപ്പിക്കലുമായി നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒൻപതു പൊലീസുകാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർക്കു ...

Read more

ആരാണിയാൾ, ആരാണ് ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്: യോഗിക്കെതിരെ യുഎഇ രാജകുമാരി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുഇഎ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസമി. യോഗി ആദിത്യനാഥ് മുമ്പെഴുതിയ ഒരു സ്ത്രീവിരുദ്ധ ലേഖനം ട്വിറ്ററിൽ പങ്കുവെച്ചാണ് ഹിന്ദിന്റെ ചോദ്യം. ...

Read more

പ്രതികള്‍ ഓട്ടോ ഇടിപ്പിച്ചത് മനപ്പൂര്‍വ്വം; ധൻബാദിലെ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സിബിഐ

ന്യൂഡൽഹി: ധൻബാദിലെ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സിബിഐ. പ്രതികൾ മനപ്പൂർവ്വം ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളും ...

Read more

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇകോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇകോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടൂറിസം ...

Read more

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഭീകരൻ കൊല്ലപ്പെട്ടു

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു. ഒരു പിസ്റ്റളും ...

Read more
Page 64 of 81 1 63 64 65 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!