യുവതിയോടുള്ള പക ; രണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ഒടുവിൽ ആത്മഹത്യാശ്രമം
കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ വിവാഹിതയായ യുവതിയുടെ രണ്ടു മക്കളെ 36 -കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പോലീസ് ഇയാളെ അറസ്റ്റു ചെയ്തതിനുശേഷം സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ ...
Read more















