Tag: #News

അച്ഛൻ അടിച്ചു ; മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി അച്ഛന്റെ തലക്കടിച്ച് 15കാരൻറെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന് 15 കാരന്റെ ക്രൂരമർദ്ദനം. പോത്തൻകോട് മഞ്ഞ മലയിലാണ് സംഭവം. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മർദ്ദിക്കുകയായിരുന്നു. വൃക്ക ...

Read more

ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട് : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ ...

Read more

പെരുവയലിൽ കിണറുകളിലെ വെള്ളത്തിൽ പിങ്ക് നിറം പടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

കോഴിക്കോട് : കിണറ്റിലെ വെള്ളത്തിന് പിങ്ക് നിറമായത് ഗ്രാമത്തിൽ ആശങ്കയുണ്ടാക്കുന്നു. പെരുവയൽ ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡിൽ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് നിറവ്യത്യാസം കണ്ടത്. 100 മീറ്റർ ചുറ്റളവിലുള്ള ...

Read more

സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡി എഫ് എംഎൽഎമാർക്ക് വേണ്ട ; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ല. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി ...

Read more

കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു

കോഴിക്കോട് : കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. സൊസൈറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നടത്തി. ജീവകാരുണ്യ ...

Read more

കോഴിക്കോട് ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞു പിടിച്ച്‌ മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

കോഴിക്കോട്:ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞെു പിടിച്ച്‌ മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയില്‍. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ...

Read more

കൈക്കൂലി കേസിൽ പ്രതിയെ വെറുതെ വിട്ടു

കാസർകോട്: നെല്ലിക്കുന്നു കെ.എസ്.ഇ.ബി ഡിവിഷനിൽ അസി. എഞ്ചിനീർ ആയിരുന്ന ഭാസ്കരൻ പി.കെ യെ തലശ്ശേരി എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ടി. മധുസുദനൻ കുറ്റക്കരനല്ലെ ന്ന് ...

Read more

കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ കവർച്ചസംഘം പോലീസിനുനേരെ വടിവാള്‍ വീശി

കോഴിക്കോട് : നഗരത്തിൽ ഭീതി വിതച്ച് അക്രമി സംഘം. പോലീസിന് നേരെ കവർച്ച സംഘം വടിവാള്‍ വീശി. കത്തി കാണിച്ച്‌ കവർച്ച നടന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് ...

Read more

സതിയമ്മക്കെതിരെ കേസ്; വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് ...

Read more

കോഴിക്കോട് പുറമേരിയില്‍ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു; അവസരോചിതമായ ഇടപെടൽ; വൻ ദുരന്തം ഒഴിവായി

കോഴിക്കോട് : വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. കോഴിക്കോട് പുറമേരിയില്‍ ...

Read more
Page 220 of 614 1 219 220 221 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!