Tag: #News

റെഡ്മി നോട്ട് 7 പ്രോ മൊബൈൽ പൊട്ടിത്തെറിച്ചു ; വിദ്യാർഥി രക്ഷപെട്ടത് തലനാരിഴക്ക്

കല്‍പ്പറ്റ : വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 ...

Read more

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ...

Read more

കൊടിയത്തൂരിൽ തെരുവുനായ് ശല്യം രൂക്ഷം ; 17ലധികം മുയലുകളെ കടിച്ചുകൊന്നു

കൊടിയത്തൂര്‍: തെരുവുനായ് ശല്യം കൊടിയത്തൂരിലും പരിസരങ്ങളിലും രൂക്ഷമാകുന്നതായി പരാതി. കൊടിയത്തൂര്‍ സ്വദേശി എള്ളങ്ങല്‍ ഉസ്മാന്റെ വീട്ടില്‍ വളര്‍ത്തുന്ന 17ലധികം മുയലുകളെയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കള്‍ ആക്രമിച്ച്‌ ...

Read more

ജോലി സമയത്തു ബസ് കണ്ടക്ടര്‍ പച്ചത്തൊപ്പി തൊപ്പി ധരിച്ചു ; തൊപ്പി അഴിപ്പിച്ച് യുവതി വീഡിയോ വൈറൽ

https://twitter.com/i/status/1678833609497538562 ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ‌റേഷന്‍ (ബിഎംടിസി) ബസിൽ കഴിഞ്ഞദിവസം ജോലി സമയത്തു ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

Read more

താമരശ്ശേരി ഐ.എച്ച്‌.ആര്‍.ഡി കോളജിൽ 15 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു.

താമരശ്ശേരി: ഐ.എച്ച്‌.ആര്‍.ഡി കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 15 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത് ചൊവ്വാഴ്ച വൈകുന്നേരമാണ് ...

Read more

ഉർദു അധ്യാപകരും വിദ്യാർത്ഥികളും പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : ഉർദു ഭാഷാ പഠനം നേരിടുന്ന അവഗണനക്കെതിരെ സംസ്ഥാനത്തുടനീളം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ഉർദു അധ്യാപകരും വിദ്യാർത്ഥികളും വിവിധ ...

Read more

കോട്ടൂളി സ്കൈലൈൻ ഗാര്‍നറ്റ് ഫ്ലാറ്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം; അപ്പാര്‍ട്ട്മെന്‍റ് കത്തി നശിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴക്ക്

കോഴിക്കോട് : കോഴിക്കോട് ഫ്ലാറ്റില്‍ തീപിടിത്തം. ഒരു അപ്പാര്‍ട്ട്മെന്‍റ് കത്തി നശിച്ചു. കോട്ടൂളി സ്കൈലൈൻ ഗാര്‍നറ്റ് ഫ്ലാറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപിടിത്തമുണ്ടായത്. താമസക്കാരുടെ സമയോചിതമായ ഇടപെടൽ ...

Read more

പ്രമേഹരോഗികൾക്ക് ദിവസവും കഴിക്കാം : വെള്ളരിക്ക

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ...

Read more

കോഴിക്കോട് വാട്ട്‌സ്ആപ്പ് വഴി കോൾ തട്ടിപ്പ്; ജീവനക്കാരന് നഷ്ടപ്പെട്ടത് 40,000 രൂപ

കോഴിക്കോട് : സൈബർ തട്ടിപ്പിനിരയായി ഒരാൾക്ക് 40,000 രൂപ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിലെ (സിഐഎൽ) വിരമിച്ച ജീവനക്കാരനാണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞ ഞായറാഴ്ച ...

Read more

വിവാദങ്ങള്‍ക്ക് വിരാമമിട്ട് പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

കണ്ണൂര്‍: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ...

Read more
Page 255 of 614 1 254 255 256 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!