Tag: #News

നിയമസഭാ കയ്യാങ്കളി കേസ് ; മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് ...

Read more

ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി ; മൃതദേഹത്തിനു താഴെ ഇലയും പൂക്കളും

ചങ്ങനാശ്ശേരി: പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം.മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വെച്ചിരുന്നു. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ...

Read more

ഗുജറാത്ത് തീരത്തിന് സമീപം 200 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി

അഹമ്മദാബാദ് : 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് ...

Read more

തിരുവനന്തപുരത്ത് നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു.

തിരുവനന്തപുരത്ത് നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്) ആണ് ...

Read more

മാങ്കാവില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ മുളകുപൊടി പ്രയോഗം

കോഴിക്കോട് : മാങ്കാവില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ മുളകുപൊടി പ്രയോഗം. കണ്ണില്‍ മുളകുപൊടി വിതറി മാല കവരാന്‍ ശ്രമിച്ചുവെന്നാണ് പരാതി.ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ സിസിലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ...

Read more

നിയമസഭാ കയ്യാങ്കളിക്കേസ് : അന്ത്യശാസനത്തിനു പിന്നാലെ ഇടതുനേതാക്കള്‍ നാളെ വിചാരണാക്കോടതിയില്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ നാളെ കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ...

Read more

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്തിനടുത്തുള്ള പന്നിഹള്ളി ഗ്രാമത്തിൽ കിണറ്റിൽനിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം. പാമ്പുപിടിത്തക്കാരനായ ജി.നടരാജനാണ് (55) മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ ...

Read more

കൊണ്ടോട്ടിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു ; ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി : മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് . കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ ആണ് അപകടം. ...

Read more

തെരുവ് നായ്ക്കൾ കുറുകേ ചാടി , കണ്ണൂരിൽ ഓട്ടോ മറിഞ്ഞ് 4പേർക്ക് പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ തെരുവ് നായ്ക്കൾ കുറുകേ ചാടി വീണ്ടും അപകടം. ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. ...

Read more

മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പത്തൊമ്പതുകാരനെ ഒരുകൂട്ടം ആളുകൾ ചേർന്ന് അടിച്ചുകൊന്നു

മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പത്തൊമ്പതുകാരനായ ഇസ്ഹാറിനെ ഒരുകൂട്ടം ഫാക്ടറിത്തൊഴിലാളികൾ അടിച്ചുകൊന്നു. ഡൽഹിയിലെ സരായ് റോഹില്ലയിൽ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബെൽറ്റുകളും പ്ലാസ്റ്റിക് ...

Read more
Page 396 of 613 1 395 396 397 613
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!