ടിക് ടോക്കിനെ പാകിസ്ഥാനും നിരോധിച്ചു.
ഇസ്ലാമാബാദ്: അശ്ലീല ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളിൽ ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക് ടോക്കിനെ നിരോധിച്ചതായി പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) അറിയിച്ചു. അധാർമിക / നീചമായ ഉള്ളടക്കത്തിനെതിരെ സമൂഹത്തിന്റെ ...
Read more






