Tag: #News

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5445 പേർക്ക്, സമ്പർക്കം4616 , കോവിഡ് മുക്തരായത്7003 പേർ, മരണം 24

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ...

Read more

പ്രസംഗത്തിലെ ആവേശം വിനയായി; മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പരസ്യമായി പ്രധാനമന്ത്രിക്കെതിരെയും യുപി ...

Read more

‘നബന്ന ചലോ’; പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി. മാര്‍ച്ച്‌, ബിജെപി പ്രവർത്തകനിൽ നിന്ന് പോലീസുമായി ഏറ്റുമുട്ടിയപ്പോൾ തോക്കുകൾ കണ്ടെടുത്തു.

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്‌. ബി.ജെ.പി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ...

Read more

കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ പോലീസ് ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ് ഐ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ പോലീസിന്റെ പെറ്റിരാജ് ആണെന്നും ...

Read more

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നഉന്നതതല യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കില്ല.കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം ...

Read more

സനൂപിനെ ഇരുമ്ബ് വടി കൊണ്ട് പിന്നില്‍ നിന്ന് തലയ്ക്കടിച്ചു; വെട്ടുകത്തികൊണ്ട് വെട്ടി; പ്രതികളുടെ മൊഴി പുറത്ത്

തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്ബ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് അറസ്റ്റിലായ നാലാം ...

Read more

തട്ടിപ്പിൻ്റെ പുതുവഴികൾ:സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു കേരളാ പോലീസ്.

തിരുവനന്തപുരം: "സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം" ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു കേരളാ പോലീസ് മുന്നറിപ്പ് നൽകുന്നു. സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ ...

Read more

ഹാത്രാസ്: അറസ്റ്റിലായ നാലുപേരിൽ ഒരാളുമായി യുവതിയുടെ സഹോദരൻ ബന്ധപ്പെട്ടിരുന്നുവെന്ന് യുപി പോലീസ്.

ന്യൂദൽഹി: രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ച ഹത്രാസിൽ 19 വയസ്സായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായ കേസിൽ ഇരയുടെ കുടുംബത്തിന് പ്രതികളിലൊരാളെ അറിയാമെന്നതിന് തെളിവുകളുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ്. കുറ്റകൃത്യത്തിന് ...

Read more

സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി.

സംസ്ഥാനത്ത് പുതുതായി 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (1), പത്തനംതിട്ട മുൻസിപ്പാലിറ്റി (22, 23), കുളനട (സബ് വാർഡ് 10), ആലപ്പുഴ ജില്ലയിലെ ...

Read more

പതിനായിരം കടന്നു; ഇന്ന് 10,606 പേർക്ക് കൊവിഡ്; 6161 പേർക്ക് രോഗമുക്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, ...

Read more
Page 605 of 607 1 604 605 606 607
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!