ശക്തമായ മഴ: തിരുവനന്തപുരം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകൾക്കും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൂടുതല്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്കി. 13 ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് ...
Read more






