മാവൂർ: ദൃശ്യ പ്രിന്റ്-ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മാവൂർ പ്രസ്ക്ലബിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടന ഇനി മാവൂർ പ്രസ്ക്ലബ് & പ്രസ് ഫോറം എന്ന പേരിൽ അറിയപ്പെടും. ചുരുങ്ങിയ കാലം കൊണ്ട് അസാധാരണമായ വളർച്ചയാണ് ഈ സംഘടനക്ക് നേടാനായത്.
വാർത്താ സമ്മേളനങ്ങൾക്കും ന്യൂസ് റിപ്പോർട്ടുകൾ നൽകുന്നതിനും സൗകര്യമൊരുക്കി മാവൂർ കട്ടാങ്ങൽ റോഡിൽ പോസ്റ്റോഫീസിന് എതിർവശത്താണ് പ്രസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. പ്രവർത്തനം തുടങ്ങി മൂന്നു മാസമേ ആയിട്ടുള്ളൂ വെങ്കിലും വലിയ പിന്തുണയാണ് സമൂഹത്തിൽ നിന്നും ലഭിച്ചത്. ഇതു വരെ നിങ്ങൾ നൽകിയ പിന്തുണ ഇനിയും ഉണ്ടാവുമെന്ന ഉത്തമ വിശ്വാസമാണ് ഞങ്ങൾക്ക് മികച്ച രീതിയിൽ മുന്നോട്ടു പോകാൻ പ്രേരകമായത്.
പ്രസിഡണ്ട്:
എം.ഉസ്മാൻ
സെക്രട്ടറി:
ശൈലേഷ് അമലാപുരി
ട്രഷറർ:
ഷമീർ പാഴൂർ
മറ്റ് അംഗങ്ങൾ:
ലത്തീഫ് കുറ്റിക്കുളം
മുഹമ്മദ് കോയ പെരുവയൽ
ലത്തീഫ് പയ്യടിമേത്തൽ
റമീൽ ചിറ്റാരിപിലാക്കൽ
അഷ്റഫ് കീഴ് വാറ്റ
ഗിരീഷ് ചിറ്റാരിപിലാക്കൽ
നിഹാൽ പെരുമണ്ണ
ഫൈസൽ പെരുവയൽ
ഗഫൂർ കണിയാത്ത്
റിജ്വാൻ പെരുമണ്ണ
എം.പി.അജ്നാസ് വെള്ളലശ്ശേരി
രജിത് മാവൂർ
അമീൻ ഷാഫിദ് വെള്ളലശ്ശേരി
ഉസ്മാൻ പെരുമണ്ണ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









