തന്റെ കൃഷിയിടത്തില്‍ വെച്ചാണ് പുലിയെ കണ്ടത് . അതിനെ മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തിയ ശേഷം കയര്‍ ഉപയോഗിച്ച് ബന്ധിച്ച് ബൈക്കിന്റെ പിന്നില്‍ കെട്ടിവെച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസില്‍ കൊണ്ടുപോയത്. പുലിയുമായുള്ള മല്‍പ്പിടുത്തത്തില്‍ മുത്തുവിന് ചെറിയ പരിക്കുകളും പറ്റി. ഒന്‍പത് മാസം പ്രായമുള്ള പുലിയാണ് . അതേസമയം പുലി ക്ഷീണിതനായിരുന്നുവെന്നും ആക്രമിക്കാന്‍ കഴിയുന്ന ആരോഗ്യ നിലയിലായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയ്ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









