Sunday, August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

പുരുഷന്മാരിലെ വന്ധ്യത ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by PressLive TV
March 21, 2022, 5:23 PM
in Life
11 1
0

ആഗോളതലത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ച് ദമ്പതികളില്‍ ഒരു ജോഡിയെങ്കിലും വന്ധ്യത നേരിടുന്നുവെന്നാണ് പുതിയ കണക്ക്. വന്ധ്യത, നമുക്കറിയാം, സ്ത്രീയിലോ പുരുഷനിലോ ആകാം. എന്നാല്‍ താരതമ്യേന പുരുഷന്മാരിലെ വന്ധ്യതയാണത്രേ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കാറ്. പാരിസ്ഥിതികമായ ഘടകങ്ങള്‍, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികള്‍, അസുഖങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാം.

വന്ധ്യതയുള്ള പുരുഷന്മാരില്‍ ഇത് മാത്രമായിരിക്കില്ല, മറിച്ച് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും കണ്ടേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം കൃത്യമായി ചികിത്സയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

നേരത്തേ കണ്ടെത്തുകയാണെങ്കില്‍ ഒരു പരിധി വരെ പുരുഷന്മാരിലെ വന്ധ്യതയ്ക്കും ഫലപ്രദമായ പരിഹാരം തേടാവുന്നതാണ്. എന്തായാലും പുരുഷന്മാരുടെ വന്ധ്യതയെ കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലത് കൂടിയുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമൊപ്പം പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കാനും പുകവലി കാരണമാകാം. ബീജോത്പാദനത്തെയും ബീജത്തിന്റെ ആരോഗ്യത്തെയും ആയുര്‍ദൈര്‍ഘ്യത്തെയുമെല്ലാം പുകവലി പ്രതികൂലമായി ബാധിക്കാം. ഗര്‍ഭധാരണത്തിലിരിക്കുന്ന കുഞ്ഞ് അബോര്‍ഷനായി പോകുന്നതിനും അച്ഛന്റെ പുകവലി കാരണമായേക്കാം. അത്രമാത്രം ഹാനികരമാണ് ഈ ശീലമെന്ന് മനസിലാക്കുക.

പുകവലി പോലെ തന്നെ പുരുഷന്മാരില്‍ വലിയൊരു വിഭാഗം പേരും കൊണ്ടുനടക്കുന്ന മറ്റൊരു ദുശ്ശീലമാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നവരില്‍ ശുക്ലത്തിന്റെ അളവ് കുറഞ്ഞുവരികയും അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യവും ആരോഗ്യവും ക്ഷയിച്ചുവരികയും ചെയ്‌തേക്കാം.

വ്യായാമമില്ലായ്മ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ മിതമായ രീതിയിലുള്ള വ്യായാമം പുരുഷന്മാര്‍ നിര്‍ബന്ധമായും ചെയ്യുക. മുപ്പത് മുതല്‍ 45 നിമിഷം വരെയെങ്കിലും ദിവസവും വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കുക. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കില്‍ ഇത്തരത്തില്‍ പോവുക. ബീജോത്പാദനം കൂടാനും ബീജത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും. അമിതവണ്ണവും ഒരു വിഭാഗം പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കുന്നുണ്ട്. എന്നാല്‍ അമിതവണ്ണമുള്ള എല്ലാ പുരുഷന്മാരിലും ഈ പ്രശ്‌നമുണ്ടാകാമെന്നല്ല. ഒരു വിഭാഗം പേരില്‍ മാത്രം, വണ്ണം വന്ധ്യതയിലേക്ക് നയിക്കാം. ശരീരത്തില്‍ കൊഴുപ്പ് അമിതമാകുമ്പോള്‍ അത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ഇടയാക്കുകയും അങ്ങനെ വന്ധ്യതയിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യുന്നത്. കൂടാതെ വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസികപ്രശ്‌നങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.
Health

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.
Health

മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.

August 5, 2026
ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
Health

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

അതിതീവ്ര മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു.

August 9, 2026
Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

Onam 2026: ഓണത്തിന് സർക്കാർ വമ്പൻ ഓഫർ; ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവ്, അറിയാം ആനുകൂല്യങ്ങൾ.

August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.