കണ്ണൂർ : ചിറക്കരയില്‍ വജ്രം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. സേലം സ്വദേശി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവർന്നത്. മോഷ്ടിച്ച സ്വർണം എരഞ്ഞോളിലെ കടയുടെ പിന്നിൽ നിന്ന് കണ്ടെടുത്തു.
തലശ്ശേരി എസ് ഐ സജേഷ് സി ജോസും സംഘവുമാണ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









