കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പെണ്‍സിംഹം ആ കുപ്പിയില്‍ നിന്നുള്ള വെള്ളം കുടിക്കുന്നു. കുപ്പിയില്‍ നിന്നും തന്‍റെ കൈയിലേക്ക് അദ്ദേഹം വെള്ളം ഒഴിക്കുമ്പോള്‍ സിംഹം അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നുമാണ് വെള്ളം കുടിക്കുന്നത്. വീഡിയോ ഇതിനകം നാല്‍പ്പത്തിരണ്ടായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. മിക്കവരും വെള്ളം സംരക്ഷിക്കേണ്ടതിന്‍റെയും അതുവഴി ജീവന്‍ നിലനിര്‍ത്തേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ചാണ് സൂചിപ്പിച്ചത്. ‘വളരെ മനോഹരം’ എന്നും കുറിച്ചു സുശാന്ത നന്ദ ഐപിഎസ് ആണ് വീഡിയോ പങ്കുവച്ചത്. ‘ഈ ഗ്രഹത്തിൽ മാന്ത്രികതയുണ്ടെങ്കിൽ, അത് വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







