Friday, July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

വീട്ടില്‍ കാച്ചില്‍ കൃഷി ചെയ്യാം; കൂടുതല്‍ വിളവിനുള്ള എളുപ്പ വഴികള്‍

by PressLive TV
April 14, 2025, 11:21 AM
in Life
6 0
0
വീട്ടില്‍ കാച്ചില്‍ കൃഷി ചെയ്യാം; കൂടുതല്‍ വിളവിനുള്ള എളുപ്പ വഴികള്‍

പൊതുവേ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ വിളയിച്ചെടുക്കാൻ സാധിക്കുന്ന ഒരു കാർഷിക വിളയാണ് കാച്ചില്‍. പണ്ടുകാലത്ത് വീടുകളില്‍ കാച്ചില്‍ പുഴുങ്ങിയതും കാന്താരി മുളക് ചേർത്തുള്ള വിഭവങ്ങളും സാധാരണമായിരുന്നു. വീട്ടുമുറ്റത്ത് തന്നെ കാച്ചില്‍ നട്ട് വളർത്തി വിളവെടുത്തിരുന്നു. കുട്ടികള്‍ക്കും മുതിർന്നവർക്കും ഇത് കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു.

ചോറിനൊപ്പമുള്ള കറിയായും കാച്ചില്‍ ഉപയോഗിച്ചിരുന്നു. ഹൈറേഞ്ച് പോലുള്ള കിഴക്കൻ മേഖലകളില്‍ കാച്ചില്‍ കൃഷി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. വലിയ സാമ്ബത്തിക ചിലവില്ലാതെ വീടുകളില്‍ വിളയിച്ചെടുക്കാവുന്ന ഒന്നാണ് കാച്ചില്‍. ‘കാച്ചില്‍’ കൃഷിക്ക് മികച്ച വിളവ് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

സാധാരണയായി കാച്ചില്‍ നടാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച്‌-ഏപ്രില്‍ മാസങ്ങളാണ്. കാലവർഷത്തിന് തൊട്ടുമുൻപുള്ള ആദ്യ മഴയോടെ ഇവ മുളപൊട്ടാൻ തുടങ്ങും. യഥാസമയം നടാൻ സാധിക്കാതെ വന്നാല്‍ നടുന്നതിന് മുൻപ് തന്നെ മുളപൊട്ടാൻ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് വിളവിന് അത്ര നല്ലതല്ല.

കൃഷി ചെയ്യാൻ ഉദ്ദേശിക്കുമ്ബോള്‍ ഒരു മീറ്റർ അകലത്തില്‍ 45 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുക്കുക. ഓരോ കുഴിയിലും ഒരു കിലോഗ്രാം വീതം കമ്ബോസ്റ്റ് മേല്‍മണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കണം.

വിത്തായി തയ്യാറാക്കിയ കാച്ചില്‍ കിഴങ്ങിൻ്റെ കഷ്ണങ്ങള്‍ കുഴിയുടെ നടുവില്‍ നട്ടതിന് ശേഷം കുഴിയില്‍ നിറയെ പച്ചിലകള്‍ ഇട്ട് മൂടാം. ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും താപനില ക്രമീകരിക്കാനും വളരെ നല്ലൊരു മാർഗ്ഗമാണ്. പച്ചിലവളം നല്‍കാനായി പയർ, ചണം തുടങ്ങിയ പച്ചില ഇനങ്ങളുടെ വിത്തുകള്‍ മുളപ്പിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും.

കാച്ചില്‍ നട്ടതിന് ശേഷം ലഭിക്കുന്ന ആദ്യ മഴയോടൊപ്പം ഹെക്ടറൊന്നിന് 50 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ് വളം വിതറിയ ശേഷം മണ്ണിളക്കി പച്ചില വളങ്ങളുടെ വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസത്തിനുള്ളില്‍ ഈ ചെടികള്‍ പൂവിടുമ്ബോള്‍ അവ പിഴുത് കാച്ചില്‍ നട്ട കുഴികളിലിട്ട് മൂടാം. ഇതിനോടൊപ്പം നാല് കിലോഗ്രാം കാലിവളം അല്ലെങ്കില്‍ രണ്ട് കിലോഗ്രാം കോഴിവളം, വെർമി കമ്ബോസ്റ്റ്, ചകിരിച്ചോർ കമ്ബോസ്റ്റ് എന്നിവയിലേതെങ്കിലും ഒന്ന് കൂടി ഓരോ കുഴിയിലും ചേർക്കണം.

ചെടികള്‍ വളർത്താൻ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ മേല്‍പറഞ്ഞ വളത്തിൻ്റെ അളവ് ഒന്നര ഇരട്ടിയാക്കി നല്‍കാം. കാച്ചില്‍ പടർന്ന് വളരുന്ന ഇനമായതുകൊണ്ട് പന്തല്‍ ഒരുക്കാനുള്ള സൗകര്യം ഉറപ്പാക്കണം.

പന്തലിനായി പൈപ്പോ ബലമുള്ള കമ്ബുകളോ ഉപയോഗിക്കാം. സാധാരണയായി കാച്ചിലിന് കീടരോഗ ബാധകള്‍ ഉണ്ടാകാറില്ല. നട്ട് ഏകദേശം ഒൻപത് മാസത്തിനുള്ളില്‍ വിളവെടുപ്പിന് കാച്ചില്‍ പാകമാകും. കേരളത്തിലെ കർഷകർ സാധാരണയായി വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക് ആഘോഷത്തോടനുബന്ധിച്ചാണ് കാച്ചില്‍ വിളവെടുക്കുന്നത്.

എന്തായാലും കേരളത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു വിളയാണ് കാച്ചില്‍. ഇതിൻ്റെ കൃഷിക്ക് വലിയ തുകയൊന്നും മുടക്കേണ്ടതില്ല. നല്ല വിളവ് ഉണ്ടാക്കിയെടുക്കാനും സാധിക്കും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഭക്ഷണം ആരോഗ്യത്തിനും വളരെ നല്ലതാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
Health

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.
Health

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം
Entertainment

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം

July 15, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

July 30, 2026
തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

July 30, 2026
‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

July 30, 2026
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

July 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

July 30, 2026
തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

July 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.