തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38760 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണു ഇന്നലെയുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4845 രൂപയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.