കൊച്ചി: കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ സ്വർണ വിലയും ഉയർന്നു. ഈ മാസം 37,800 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 5 നായിരുന്നു. പവന് വില 37,120 രൂപയായിരുന്നു. പിന്നീട് ഇത് ക്രമേണ 37,800 രൂപയായി ഉയർന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ വില കുറയുകയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ സ്വർണ്ണ വിപണി സുസ്ഥിരമാകില്ലെന്നാണ് കണക്കാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.