മാവൂർ: ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ടൗൺ ടീം അരീക്കോട് സെമിയിൽ പ്രവേശിച്ചു. ഫിഫ മഞ്ചേരിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇന്ന് (ശനി) രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ ടൗൺ ടീം അരീക്കോട് മെഡിഗാഡ് അരീക്കോടിനെ നേരിടും. മത്സരം രാത്രി 8 മണിക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.