Wednesday, August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Health

കാൻസർ സാധ്യത കുറയ്ക്കുന്നു; ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക

by PressLive TV
February 4, 2023, 8:00 PM
in Health
12 0
0

ക്യാൻസർ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി പുതിയ പഠനങ്ങളും ഗവേഷണങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ, ഇന്നും മരുന്നും ചികിത്സയും എല്ലാവർക്കും താങ്ങാവുന്ന നിലവാരത്തിലെത്തിയിട്ടില്ലെന്നത് വസ്തുതയാണ്. കൃത്യമായ ചികിത്സ ലഭിക്കാതെ നിരവധി കാൻസർ രോഗികൾ മരിക്കുന്നു. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പരിശ്രമം ആവശ്യമാണ്. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

പഴങ്ങൾ

സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിൽ ഗണ്യമായ അളവിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

ക്രൂസിഫറസ് പച്ചക്കറികൾ

കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഈ പച്ചക്കറികളില്‍ കാണപ്പെടുന്ന ‌ചില രാസവസ്തുക്കള്‍ ചിലതരം കാന്‍സറുകള്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നട്ട്സ്

നട്ട്സ് കഴിക്കുന്നത് ചില കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അര്‍ബുദത്തെ തടയുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായാണ് ഇത് അറയിപ്പെടുന്നത്. കപ്പലണ്ടി, ബദാം, വാള്‍നട്ട് എന്നിവയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

തക്കാളി

തക്കാളിയിലെ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് ക്യാൻസർ, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ സഹായിക്കും. പച്ച തക്കാളിയും വേവിച്ച തക്കാളിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.

ധാന്യങ്ങള്‍

മുഴുവന്‍ ഗോതമ്ബ് കൊണ്ടുള്ള ബ്രെഡ്, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവ‌ കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും. ഇവയില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സറുകളും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ വളര്‍ച്ചയെയും തടയും.

കൊഴുപ്പുള്ള മീന്‍

എല്ലാ ആഴ്ചയും ഭക്ഷണത്തില്‍ മീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതാണ്. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡില്‍ ആന്റി -ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. സാല്‍മണ്‍, അയല തുടങ്ങിയ മീനുകള്‍ ഇതിന് ഉചിതമാണ്.

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളി, ഉള്ളി എന്നിവ കാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.
Health

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.
Health

മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.

August 5, 2026
ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.
Health

ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

July 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

August 19, 2026
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

August 19, 2026
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

August 19, 2026
ബൈക്കിൽ കാറിടിച്ചു; 18കാരൻ എതിർദിശയിലെ കാറിന് മുന്നിലേക്ക് തെറിച്ചുവീണു, ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയി; രക്തം വാർന്ന് 20 മിനിറ്റ് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം.

ബൈക്കിൽ കാറിടിച്ചു; 18കാരൻ എതിർദിശയിലെ കാറിന് മുന്നിലേക്ക് തെറിച്ചുവീണു, ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയി; രക്തം വാർന്ന് 20 മിനിറ്റ് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം.

August 19, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

August 19, 2026
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.