Thursday, August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Gulf

ബദർ യുദ്ധം: ഇസ്ലാമിക ചരിത്രത്തിലെ ഒരു ഉജ്ജ്വല അധ്യായം

by PressLive TV
April 8, 2023, 2:29 PM
in Gulf
28 0
0

ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴാം വെള്ളിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ബദർ യുദ്ധം നടന്നത്. ‘യൗമുൽ ഫുർഖാൻ’ എന്നാണ് ബദർ യുദ്ധ ദിനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്. അസത്യത്തിന്മേൽ സത്യവും അനീതിക്ക്മേൽ നീതിയും അധർമ്മത്തിന്മേൽ ധർമവും ജയിക്കുന്ന ദിവസമായതിനാലാണ് ബദ്ർ ദിനത്തിന് യൗം അൽ ഫുർഖാൻ എന്ന് പറയുന്നത്.

മക്കയിലെ ബഹുദൈവാരാധകർ അഹങ്കാരാർഭാടങ്ങളോടെയാണ് ബദറിലേക്ക് പുറപ്പെട്ടത്. ആൾബലവും ആയുധശേഖരവും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. മറുവശത്ത്, കാര്യമായ യുദ്ധോപകരണങ്ങളോ സൈനിക ഉപകരണങ്ങളോ ഇല്ലാതെയാണ് പ്രവാചകന്റെ നേതൃത്വത്തിൽ മുസ്ലീം സൈന്യം യുദ്ധത്തെ നേരിട്ടത്. ഉറച്ച വിശ്വാസവും ആത്മാർത്ഥതയും അർപ്പണബോധവും മാത്രമായിരുന്നു അവരുടെ ഊർജം. ബദറിൽ എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവിന്റെ സഹായത്തിലുള്ള വിശ്വാസം വിശ്വാസികളെ വിജയത്തിലേക്ക് നയിക്കുമെന്നതാണ് ബദ്റിന്റെ മഹത്തായ പാഠം. കഴിവും ആസൂത്രണവും മനുഷ്യവിഭവശേഷിയും ഉണ്ടെങ്കിലും അല്ലാഹുവിന്റെ സഹായത്തിൽ ഉറച്ചു വിശ്വസിക്കണം.

പ്രതിബന്ധങ്ങളെ സജീവമായി നേരിടാൻ മുസ്ലിം ഉമ്മത്തിനെ സജ്ജരാക്കുന്നതിൽ ബദർ വഹിച്ച പങ്ക് ചെറുതല്ല. അബൂസുഫ് യാനിന്‍റെ നേതൃത്വത്തിലുള്ള വർത്തകസംഘത്തെ പിടികൂടാനാണല്ലോ നബി സഹാബികളൊന്നിച്ച് ബദ്റിലേക്ക് പുറപ്പെട്ടത്. സായുധരായ മക്കാ സൈന്യത്തെയാണ് തങ്ങൾക്കു നേരിടേണ്ടത് എന്ന യാഥാർത്ഥ്യം പ്രവാചകൻ മനസ്സിലാക്കിയത് വാദി ദാഫിറാനിലാണ്. പതർച്ചയും പകർച്ചയുമില്ലാതെ നബി തന്‍റെ നേതൃശേഷി പ്രകടിപ്പിച്ച സന്ദർഭമായിരുന്നു അത്. തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവാചകൻ അല്ലാഹുവിന്റെ തീരുമാനം അറിയിച്ചു. മുഹാജിറുകളും അൻസാറുകളും ഉൾപ്പെടെയുള്ള സ്വഹാബികൾ തങ്ങളുടെ നേതാവിന് നിരുപാധിക പിന്തുണ നൽകി.

ഭൗതികമായി നിരവധി പരിമിതികൾക്കിടയിലും ഒരുമയോടെ വിജയം കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് ബദറിലെ വിജയം. എല്ലാ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കെ ജീവിത പ്രശ്‌നങ്ങളിൽ ഐക്യപ്പെടാനുള്ള പ്രചോദനമാണ് ബദറിന്റെ സന്ദേശം. അനൈക്യമാണ് ഇന്ന് മുസ്ലീം സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല. ചിതറിപ്പോയാൽ കിട്ടാവുന്നത് പോലും നഷ്ടപ്പെടും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം
Gulf

ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം

August 20, 2026
പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.
Gulf

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

August 13, 2026
പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം
Gulf

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

August 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

August 20, 2026
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.