Sunday, August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

പഴയ പാലം ഓർമ്മയായി; ചെട്ടിക്കടവിൽ പുതിയപാലം ഉദ്ഘാടനത്തിന് സജ്ജം; വയനാട് ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും

by PressLive TV
February 27, 2024, 10:44 AM
in Kozhikode
26 0
0

കോഴിക്കോട്: ചാത്തമംഗലം – പെരുവയല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ ചെട്ടിക്കടവില്‍ ചെറുപുഴയ്ക്കു കുറുകെ നിർമിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരു ഭാഗങ്ങളിലെയും അപ്രോച്ച്‌ റോഡിന്‍റെ നവീകരണ പ്രവൃത്തി പൂർത്തിയായതോടെ പാലം പൂർണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും. 2024 ഫെബ്രുവരി 29 വ്യാഴം വൈകീട്ട് 05.30ന് പി.ടി.എ റഹീം എംഎൽഎയുടെ അധ്യക്ഷതയിൽ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

ഇതോടെ മലപ്പുറം ജില്ലയില്‍ നിന്നും ഊർക്കടവ് പാലം കടന്ന് എത്തുന്നവർക്കും കോഴിക്കോട് ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്കും നഗര തിരക്കില്‍ പെടാതെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും എളുപ്പമെത്താം.

വാഴക്കാട്, രാമനാട്ടുകര, പെരുമണ്ണ, മെഡിക്കല്‍ കോളജ്, പൂവാട്ടുപറമ്ബ് ഭാഗങ്ങളില്‍നിന്ന് ചാത്തമംഗലം എൻഐടി, ആർട്സ് കോളജ്, എംവിആർ കാൻസർ സെന്‍റർ, കൊടുവള്ളി, വയനാട്, മുക്കം, താമരശേരി ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പത്തിലാകും. 11.16 കോടി ചെലവിലാണ് പാലത്തിന്‍റെ നിർമാണവും അനുബന്ധ റോഡുകളുടെ നവീകരണ പ്രവൃത്തിയും നടത്തുന്നത്.

6-11-2020ന് പാലം നിർമ്മാണത്തിന് സർക്കാർ 11.16 കോടി രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ചിറക് മുളച്ചത്. 2021 ഡിസംബർ 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പാലം പ്രവൃത്തിയുടെ കരാർ എടുത്തത് പി.ടി.എസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡ് ആണ്. 32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും, 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.
Kerala

കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.

August 8, 2026
തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.
Kerala

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

August 4, 2026
കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.
Kerala

കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.

August 2, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

August 9, 2026
ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

August 8, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

മഴയിൽ ഡ്രൈവിങ്ങിനിടെ ഗ്ലാസ് മങ്ങുന്നുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാം.

August 9, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.