കൊച്ചി: കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് ആദിത്യന് (27) നെയാണ് അറസ്റ്റ് ചെയ്തത്.
തുടരന്വേഷണത്തിന്റെ ഭാഗമായി ആദിത്യനുമൊത്ത് നാലംഗ പൊലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. ഈ കേസില്‍ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.