ഗാസ (റോയിട്ടേഴ്‌സ്): ഗാസ മുനമ്പിലെ അസോസിയേറ്റഡ് പ്രസ് ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടം ഇസ്രയേൽ വ്യോമാക്രമണം നശിപ്പിച്ചുവെന്നു റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്റുകളും മറ്റ് ഓഫീസുകളും ഉണ്ടായിരുന്നു.
കെട്ടിടം ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ആളുകളോട് ആവശ്യപ്പെട്ടതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ശനിയാഴ്ച വ്യോമാക്രമണം ഉണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









