Sunday, August 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Malappuram

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 4.9 കിലോ സ്വർണം കസ്റ്റംസ് പിടികൂടി

by PressLive TV
September 15, 2022, 10:45 AM
in Malappuram
17 0
0

കോഴിക്കോട്∙ കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 4.9 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്കര്‍ അലിയുടെ ബാഗില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇൻഡിഗോ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സാമിലിനുമെതിരെയാണ് അന്വേഷണം. ബെൽറ്റിലും സോക്സിലും കെട്ടി തുണിയിൽ പൊതിഞ്ഞാണ് സ്വര്‍ണം ഒളിപ്പിച്ചത്. റൺവേയിൽ എത്തി സാജിദ് റഹ്മാൻ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുന്‍പും സ്വര്‍ണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

‘പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം; അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ച്’
Kerala

‘പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം; അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ച്’

August 11, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.
Kerala

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

July 26, 2026
ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു
Kerala

ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു

July 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

August 15, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

August 15, 2026
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

August 15, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

August 15, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.