Sunday, August 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Technology

ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാം.

by PressLive TV
September 16, 2022, 4:13 PM
in Technology
14 0
0

അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാം. വാട്ട്സ്ആപ്പ് ബീറ്റാ ഇൻഫോ വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായി ചുരുക്കം ചിലർക്കാണ് ഈ ഫീച്ചർ ലഭിക്കുക. വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 ലാണ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സെറ്റിങ്സ് മാറ്റാൻ എളുപ്പമാണ്. ഇതിനായി വാട്ട്സ്ആപ്പ് സെറ്റിങ്‌സിൽ പ്രൈവസി സെക്ഷൻ എടുക്കുക. Last Seen and Online എടുക്കുക. Everyone, Same as Last seen എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. ഇതിൽ Everyone കൊടുത്താൽ ഓൺലൈനിൽ ഉള്ളത് എല്ലാവർക്കും കാണാൻ കഴിയും.

Same as Last Seen തിരഞ്ഞെടുത്താൽ ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ കഴിയുന്നവർക്കെല്ലാം ഓൺലൈൻ സ്റ്റാറ്റസ് കാണാം. ഓൺലൈനിലുള്ളത് ആരും അറിയേണ്ട എങ്കിൽ ലാസ്റ്റ് സീൻ Nobody കൊടുത്ത് ഓൺലൈൻ സ്റ്റാറ്റസ് Same as Last seen കൊടുക്കുക. നിലവിൽ ഈ സെറ്റിങ്സ് എല്ലാവർക്കും ലഭ്യമായിട്ടില്ല.

ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴി‍ഞ്ഞ ദിവസമാണ് വാട്ട്സാപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

നിലവിൽ വാട്ട്സ്ആപ്പിന്‍റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.വാബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം. തീയതി തെരഞ്ഞെടുത്താൽ പിന്നെ അന്നെ ദിവസം വന്ന മെസെജുകളെല്ലാം കാണാനുമാകും.

നിലവില്‍ നേരത്തെ അയച്ച ഒരു ചാറ്റ് കണ്ടെത്തണമെങ്കിൽ പഴയ ചാറ്റ് സ്ക്രാൾ ചെയ്യണം. അതിനാണ് ഈ ഫീച്ചർ വരുന്നതോടെ അവസാനമാകുന്നത്. ഈ ഫീച്ചർ കൊണ്ടുവരാനുള്ള ശ്രമം രണ്ടു കൊല്ലം മുൻപേ ആരംഭിച്ചിരുന്നുവത്ര. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു നിർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ വാട്ട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ അപ്‌ഡേറ്റിനൊപ്പം വാട്ട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!
Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.
Kerala

എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

August 10, 2026
യാത്രക്കാർക്ക് പുതിയ സൗകര്യം; കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ഇനി വാട്സ്‌ആപ്പിൽ.
Financial

യാത്രക്കാർക്ക് പുതിയ സൗകര്യം; കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ഇനി വാട്സ്‌ആപ്പിൽ.

August 5, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

August 15, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

August 15, 2026
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

August 15, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

എറണാകുളം–ബംഗളൂരു വന്ദേഭാരത് അണലി; ചത്ത നിലയിൽ കണ്ടെത്തി.

August 15, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.