ഇന്നത്തെ ബഹ്‌റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകും
മനാമ: ശനിയാഴ്ചത്തെ ബഹ്‌റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകും. ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ട വിമാനം 5.40ന് മാത്രമേ പുറപ്പെടൂ. വെള്ളിയാഴ്ചയും ബഹ്‌റൈനിൽ നിന്ന് ...
Read more













