കേരള സ്‌കൂള്‍ കലോത്സവം: മിഠായിതെരുവിൽ ഹൽവ ത്തക്കാരം നൽകി വെൽഫയർ കമ്മിറ്റി
കോഴിക്കോട്: കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. മലയാളി വിഭവങ്ങളിൽ പ്രിയപ്പെട്ട കോഴിക്കോടൻ ഹൽവ നൽകിയാണ് മിഠായി തെരുവിൽ വെൽഫെയർ കമ്മിറ്റി പൊതു ജനങ്ങളെ വരവേറ്റത്. അഞ്ച് ക്വിന്റൽ ...
Read more






