സംസ്ഥാന സ്കൂൾ കലോത്സവം; ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ...
Read more






