Tag: #Kozhikode

കോഴിക്കോട് ജില്ലയില 740 പേർ‍ക്ക് കോവിഡ്; രോഗമുക്തി 683, ടി.പി.ആര്‍: 13.28 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 ...

Read more

കാ​ട്ടു​പ​ന്നി ശ​ല്ല്യം: കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് താ​മ​ര​ശേരി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍

മു​ക്കം: കാ​ട്ടു​പ​ന്നി ശ​ല്ല്യം മൂ​ലം കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് താ​മ​ര​ശേരി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എം ​കെ രാ​ജീ​വ്.ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. പ​ര​മ്ബ​രാ​ഗ​ത​മാ​യ ...

Read more

കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊലീസിനെ ആക്രമിച്ച സംഭവം; നാ​യ​ര്‍കു​ഴി സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍

മാ​വൂ​ര്‍: കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ല്‍. നാ​യ​ര്‍കു​ഴി ഏ​രി​മ​ല മ​ണ്ണാ​റ​ത്ത് കു​ഴി​യി​ല്‍ പ്ര​ഭാ​ക​ര​നെ​യാ​ണ് (56) മാ​വൂ​ര്‍ സി.​ഐ ...

Read more

പൊലീസ് നായ മണം പിടിച്ച് പുഴക്കരയിൽ എത്തി; പന്തീർപാടത്ത് കാണാതായ സ്ത്രീക്ക് വേണ്ടി പൂനൂർ പുഴയിലും തിരച്ചിൽ

കുന്ദമംഗലം: പന്തീര്‍പാടം പണ്ടാരപറമ്ബ് ഭാഗത്ത് സ്ത്രീയെ കാണാതായി. പൂനൂര്‍ പുഴയുടെ തീരത്തുള്ള കുന്നില്‍ താമസക്കാരിയായ മുറിയനാല്‍ കരുവാരപ്പറ്റ റുഖിയ്യ (53) യെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. ...

Read more

ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. ...

Read more

കോഴിക്കോട് ജില്ലയില 553 പേര്‍ക്ക് കോവിഡ്; രോഗമുക്തി 775, ടി.പി.ആര്‍: 10.22%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 553 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 12 ...

Read more

കോഴിക്കോട് കട്ടാങ്ങലിൽ പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം: ആറ് പോലീസുകാര്‍ക്ക് പരിക്ക്

കട്ടാങ്ങൽ: പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം. ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കട്ടാങ്ങല്‍ ഏരിമലയിലാണ് സംഭവം. കളൻതോട് വെച്ച് ഇന്ന് ...

Read more

കോഴിക്കോട് ജില്ലയില്‍ 757 പേര്‍ക്ക് കോവിഡ്; രോഗമുക്തി 928, ടി.പി.ആര്‍: 12.88 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 757 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 ...

Read more

സംഘർഷ സാധ്യത: പെരുവയൽ പഞ്ചായത്തിൽ പൊതുയോഗങ്ങൾ നിരോധിച്ചു

കോഴിക്കോട്: സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുവയൽ പഞ്ചായത്തിൽ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും നിരോധനം. 14 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

Read more

കോഴിക്കോട് ജില്ലയില്‍ 615 പേര്‍ക്ക് കോവിഡ്; രോഗമുക്തി 669, ടി.പി.ആര്‍: 8.82 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 16/11/2021 ന് 615 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 6 പേരുടെ ഉറവിടം ...

Read more
Page 239 of 261 1 238 239 240 261
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!