എളേറ്റിൽ വട്ടോളിയിൽ നിയന്ത്രണം വിട്ട് ബൈക്ക് അപകടം: ബൈക്ക് യാത്രികന് പരിക്ക്
എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികൻ കരിയാത്തൻകാവ് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ...
Read more















