ഉരുൾപൊട്ടിയ വിലങ്ങാട് വീണ്ടും ശക്തമായ മഴ; ടൗൺ പാലം വെള്ളത്തിനടിയില്‍; 30 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു
ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. ഇതേ തുടര്‍ന്ന് മഞ്ഞച്ചീളിയില്‍ 30 കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് ...
Read more
















