അതിദാരുണ മരണം ; റോഡിൽ അഞ്ജലിയുടെ ശരീരും ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി
ദില്ലിയിൽ അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിൽ ശരീരും ...
Read more




