Tag: #Latest News

മകളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ; ചോദിക്കാന്‍ ചെന്ന
ജവാനെ അടിച്ച് കൊന്നു

ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബി.എസ്.എഫ്. ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഏഴു പേര്‍ക്കെതിരേ കേസെടുത്തു. ബിഎസ്.എഫ് ജവാനായ മെല്‍ജിഭായ് വഗേലയാണ് ...

Read more

കരിപ്പൂരില്‍ ഒരു കോടി സ്വർണം കടത്തിയ 19 കാരിയുടെ ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍ ; പ്രതിഫലം 60,000

ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് ...

Read more

പുതുവര്‍ഷാഘോഷപരിപാടികള്‍ പുലര്‍ച്ചെ ഒന്നിനുമുന്‍പ് അവസാനിപ്പിക്കണം ; കര്‍ണാടക സര്‍ക്കാര്‍

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. പുതുവര്‍ഷാഘോഷപരിപാടികള്‍ പുലര്‍ച്ചെ ഒന്നിനുമുന്‍പ് അവസാനിപ്പിക്കണമെന്നും ...

Read more

നിദ ഫാത്തിമയുടെ മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം പി.ടി.എ റഹീം എംഎൽഎ

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം സംശയാസ്പദമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും പിടിഎ റഹീം എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയ ...

Read more

പല്ല് ഉന്തിയതിനാൽ ജോലിയില്ല: ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് പിഎസ്‌സി; വർഷങ്ങളായി ഈ നിയമമാണ് നിലനിൽക്കുന്നത്.

ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്‌സി വൃത്തങ്ങൾ അറിയിച്ചു. നിയമന ചട്ടങ്ങളിൽ ഭേദഗതി ...

Read more

റിവഞ്ചേസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഏകദിന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

പാറമ്മൽ കൂട്ടായ്മ സ്പോൺസർ ചെയ്ത വിന്നേർസ് ട്രോഫിക്കും മിർഷാദ് പൂലോട്ട് സ്പോൺസർ ചെയ്ത റണ്ണേസ് ട്രോഫിക്കും വേണ്ടി റിവഞ്ചേസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 15 ...

Read more

ഇ.പി ജയരാജനെതിരായ ആരോപണം ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ

കോഴിക്കോട്: കണ്ണൂരിലെ റിസോർട്ടിൻ്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺ​ഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയ‍ർന്ന ആരോപണങ്ങൾ ...

Read more

കോഴിക്കോട് ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കളും മരിച്ചു

ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് 6 അപകടങ്ങൾ കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി 4 യുവാക്കൾ അപകടത്തിൽ മരിച്ചു കണ്ണൂരിൽ ബൈക്ക് മറിഞ്ഞു ഒരു യുവതിയും ഇടുക്കിയിൽ ...

Read more

തുനിഷയുടെ ആത്മഹത്യ; ലൗ ജിഹാദെന്ന് ബിജെപി മന്ത്രി

നടി തുനിഷ ശർമ്മ ജീവനൊടുക്കിയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബിജെപി മന്ത്രിയും രംഗത്ത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജനാണ് തുനിഷയുടെ മരണത്തില്‍ ...

Read more

ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു ; ഓണ്‍ അറൈവല്‍വിസ വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം

ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു. ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ...

Read more
Page 319 of 642 1 318 319 320 642
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!