Tag: #Latest News

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി 19 കാരി പിടിയില്‍; കടത്തിയത് അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത്; പൊലീസ് പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊമ്പതുകാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷഹലയാണ് അറസ്റ്റിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത 1884 ഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ...

Read more

മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പേൾ ജൂബിലി അലുംനി മീറ്റിന് തുടക്കമായി

കുന്ദമംഗലം: മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വർഷികമാഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഡിസംബർ 27, 28 തിയ്യതികളിൽ പൂർവ്വവിദ്യാർഥി സംഗമങ്ങൾ നടക്കുന്നു. 1995 മുതൽ 2022 ...

Read more

ജെ.സി.ഐ മാവൂർ ക്രിസ്തുമസ്&ന്യൂ ഇയർ സെലിബ്രേഷൻ നടത്തി

മാവൂർ ജെ.സി.ഐ ക്രിസ്തുമസ്, ന്യൂ ഇയർ സെലിബ്രേഷൻ നടത്തി.മാവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഗസ്റ്റ് നാഷണൽ ഡയറക്ടർ G&D JCI ...

Read more

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ ; ഗുണങ്ങൾ ഇതൊക്കെയാണ്

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഫോളിക് ആസിഡ്, റൈബോഫ്ലേവിൻ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി6, ...

Read more

വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറി ; അഭിജിത്തിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം∙ നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം സസ്പെന്‍ഡ് ചെയ്തു. വനിതാപ്രവര്‍ത്തകയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ ...

Read more

നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു, വരന്‍ ഫഹീം സഫര്‍

നടി നൂറിൻ ഷെരീഫ് വിവാഹിതനാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറാണ് വരൻ. ഇരുവരും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ് ഇവർ. ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ...

Read more

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്രസീലിന് ; സൂപ്പര്‍താരം റിച്ചാര്‍ലിസണ്‍

2022 ഫുട്‌ബോള്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീലിന്റെ സൂപ്പര്‍താരം റിച്ചാര്‍ലിസണ്‍ നേടിയ ഗോളാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നത്. സെര്‍ബിയയ്‌ക്കെതിരായ ഗ്രൂപ്പ് ...

Read more

കോഴിക്കോട് നിന്നും മാവൂർ, കൂളിമാട് വഴി ഊട്ടിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് സർവീസ് ആരംഭിച്ചു

മാവൂർ: തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കോഴിക്കോട് നിന്നും മാവൂർ,കൂളിമാട്, വഴി ഊട്ടിയിലേക്ക് സർവീസ് ആരംഭിച്ചു. നേരത്തേ താമരശ്ശേരി വഴി ഓടിയിരുന്ന ബസുകളില്‍ ഒന്ന് മാവൂര്‍ ...

Read more

നിദയുടെ മൃതദേഹം നാട്ടിലെത്തിച്ചു, കബറടക്കം ഉച്ചയ്ക്ക്

നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെ വ്യാഴാഴ്ച മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) മൃതദേഹം നെടുമ്പാശേരി ...

Read more

സ്തനാർബുദം : ആരംഭത്തിൽ തന്നെ തിരിച്ചറിയാം

സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ സ്തനാർബുദം കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം ...

Read more
Page 320 of 642 1 319 320 321 642
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!