Tag: #National

ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനിൽ തീപിടിത്തം. ആളപായമില്ല

ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ആളപായമില്ല. ട്രെയിനിന്റെ എൻജിൻ കമ്പാർട്ടുമെന്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ...

Read more

മുടി നീട്ടി വളർത്തിയ 100 ഓളം കുട്ടികൾ ; ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മുടിവെട്ടൽ നടത്തി സ്കൂൾ

ചെന്നൈ : മുടി നീട്ടി വളർത്തുന്നത് ആൺകുട്ടികളുടെ ഇടയിൽ ഒരു ഫ്രീക് ലുക്ക് ആണ് .എന്നാൽ ഈ ലുക്കിൽ സ്കൂളിൽ ഇരിക്കാൻ പറ്റില്ലെന്നാണ് ചെന്നൈയിലെ ഒരു സ്കൂൾ ...

Read more

നബി വിരുദ്ധ പരാമർശം ; രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി ; നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി നൂപുർ ശർമയോട് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി ഉദയ്പൂർ സംഭവത്തിൽ ...

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ജെ ഡി എസ് സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജെ ഡി (എസ്) സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും. വിഷയത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷന്‍ ദേവഗൗഡയുമായി ...

Read more

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; വോട്ടെണ്ണൽ ആഗസ്റ്റിൽ

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ ...

Read more

രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു കടിച്ചുകൊന്നു

സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണു രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിച്ചു. മുത്തശ്ശിയുടെ ...

Read more

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടില്‍ തള്ളിയ കേസിൽ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ അറസ്റ്റിൽ

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ ...

Read more

അഞ്ചുമാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍ ; അന്വേഷണം ആരംഭിച്ച് പോലീസ്

കര്‍ണാടകയില്‍ ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിൽ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് ...

Read more

രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ നാമനിർദേശം ചെയ്തതിൽ അഭിനന്ദനാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിന് ആദ്യ ഗോത്ര വനിത രാഷ്ട്രപതിയാകും. എല്ലാ വിഭാഗം ...

Read more

ബോചെ ഗോള്‍ഡ് ലോണിന്റെ  158ാം മത് ബ്രാഞ്ച് യെലഹങ്കയില്‍

ബാംഗ്ലൂര്‍: ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാ മത് ബ്രാഞ്ച് ബാംഗ്ലൂരിലെ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 9 ന് വൈകീട്ട് നടന്ന ചടങ്ങ് ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ...

Read more
Page 47 of 81 1 46 47 48 81
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!