Tuesday, July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

മലയാള സിനിമയില്‍ പുത്തന്‍ പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’; ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ചാത്തമംഗലം പാഴൂരില്‍

by PressLive TV
November 16, 2022, 7:27 PM
in Entertainment
29 1
0

കോഴിക്കോട്: മലയാള സിനിമ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി ബഹറിന്‍ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) ‘അനക്ക് എന്തിന്റെ കേടാ’ എന്ന ഫീച്ചർ ഫിലിം ചിത്രീകരണം ആരംഭിക്കുന്നു.

മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവ്വഹിച്ച് ഫ്രാൻസിസ് കൈതാരത്ത് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ചാത്തമംഗലം പാഴൂരിൽ ആരംഭിക്കും.

ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖില്‍ പ്രഭാകര്‍, സായികുമാര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, റിയാസ് നെടുമങ്ങാട്, കലാഭവന്‍ നിയാസ്, സ്‌നേഹ അജിത്ത്,വീണാനായര്‍, ഭരതന്നൂര്‍ ശാന്ത തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ സക്കറിയയും അനുറാമും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം 2022 നവംബർ 18 വെള്ളി രാവിലെ 7.30 ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ ബഹുമാനപ്പെട്ട പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കും.

ചടങ്ങിൽ കഥാകൃത്ത് പി.കെ. പാറക്കടവ്, കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് എം. ഫിറോസ് ഖാൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ഗ്രാമപഞ്ചായത്ത് അംഗം വത്സലകുമാരി, ജലീൽ പാഴൂർ, സമീൽ ഫോർവിഷ്, എ. ബിജുനാഥ് തുടങ്ങിയവർ സംബന്ധിക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#News

Related Posts

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്
Entertainment

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

July 21, 2026
കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം
Entertainment

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം

July 15, 2026
അവഗണനയിൽ തകർന്നുവീഴുന്ന പൈതൃകങ്ങൾ
Entertainment

അവഗണനയിൽ തകർന്നുവീഴുന്ന പൈതൃകങ്ങൾ

July 14, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.