Sunday, June 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

by PressLive TV
June 27, 2026, 8:50 PM
in Kerala, Kozhikode
6 0
0
കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയില്‍ ഒഴുക്കില്‍ പെട്ട കർണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മലയാളിക്കായി തെരച്ചില്‍ ഊർജിതം.

ബെംഗളൂരുവില്‍ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പുഴ മുറിച്ചുകടക്കുന്നതിനിടെ മലമുകളില്‍ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും സംഘത്തിലെ മൂന്നുപേർ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ഇവരെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ വയനാട് സ്വദേശിയായ ഗൈഡ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാണെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ വില്ലനായിരിക്കുകയാണ്. മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം കാണാതായ ഗൈഡിനായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പുഴയിലെ ശക്തമായ നീരൊഴുക്കും നേരെ വൈകുന്നതുകൊണ്ടുള്ള വെളിച്ചക്കുറവും തെരച്ചില്‍ ദുഷ്കരമാക്കുന്നു. രക്ഷപ്പെടുത്തിയ കർണാടക സ്വദേശികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണുള്ളത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#News

Related Posts

പ്രകൃതിയുടെ കാവൽമതിലായ മുടക്കോഴി മല; ഖനനത്തിനെതിരെ സംരക്ഷണ ശബ്ദം ശക്തമാകുന്നു
Kerala

June 26, 2026
മങ്ങിയ വെളിച്ചത്തിൽ തുടങ്ങിയ പഠനം ഡോക്ടറേറ്റിന്റെ തിളക്കത്തിലെത്തി; പ്രതിസന്ധികളെ മറികടന്ന് കെ.ഷാഫി യുടെ വിജയയാത്ര!

June 25, 2026
പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര
Ernakulam

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര

June 19, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഭൂകമ്പത്തിൽ വിറച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും; ഡൽഹിയിലും ജമ്മു കശ്മീരിലും പ്രകമ്പനം രേഖപ്പെടുത്തി.

June 27, 2026
കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

June 27, 2026
വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഭൂകമ്പത്തിൽ വിറച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും; ഡൽഹിയിലും ജമ്മു കശ്മീരിലും പ്രകമ്പനം രേഖപ്പെടുത്തി.

ഭൂകമ്പത്തിൽ വിറച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും; ഡൽഹിയിലും ജമ്മു കശ്മീരിലും പ്രകമ്പനം രേഖപ്പെടുത്തി.

June 27, 2026
കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

June 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.