Thursday, August 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Gulf

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

by PressLive TV
August 13, 2026, 1:04 PM
in Gulf
5 0
0
പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

Oplus_16908288

അബുദാബി: വേനല്‍ക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാ‌ർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്.ഓഗസ്റ്റ് മാസത്തില്‍ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വരും ആഴ്‌ചകളില്‍ കാലാവസ്ഥയില്‍ ക്രമാനുഗതമായ മാറ്റം കണ്ടേക്കാം. എന്നിരുന്നാലും പെട്ടെന്ന് താപനില കുറയില്ല.

ഓഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സുഹൈല്‍ നക്ഷത്രത്തെ കാലാവസ്ഥാ മാറ്റത്തിന്റെ അടയാളമായാണ് കണക്കാക്കുന്നതെന്ന് എമിറേറ്റ് ജ്യോതിശാസ്‌ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ പറഞ്ഞു. ഈ നക്ഷത്രം ഉദിച്ച ശേഷമുള്ള ദിവസങ്ങളില്‍ താപനില കുറയും. അന്തരീക്ഷം തണുക്കുമെന്നല്ല മറിച്ച്‌ ഇപ്പോഴത്തെ അപേക്ഷിച്ച്‌ ആശ്വാസകരമായ താപനിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ സാധാരണ വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള ചൂടിന്റെ കൊടുമുടിയും കടന്നുപോയിരിക്കുകയാണ്. സാധാരണ ജൂലായ് മുതല്‍ ഓഗസ്റ്റ് പത്ത് വരെയാണ് താപനില കുതിച്ചുയരുന്നത്. ഈ സമയത്ത് ഏകദേശം 51 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില.

കുറച്ച്‌ ദിവസം കൂടി താമസക്കാർക്ക് ഉയർന്ന താപനിലയെ അതിജീവിക്കേണ്ടിവരും. സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളാണ് സാധാരണയായി യുഎഇയിലെ അന്തരീക്ഷത്തില്‍ ഏറ്റവും ഈർപ്പമുള്ള മാസങ്ങള്‍. ഈ സമയത്ത് അതിരാവിലെ മൂടല്‍മഞ്ഞ് പോലുള്ള അന്തരീക്ഷമായിരിക്കും. സെപ്‌തംബർ 23ന് ശരത്‌കാലം വരുന്നതിന് തൊട്ടുമുമ്പായി താപനിലയില്‍ വർദ്ധനവുണ്ടാകും. ശേഷം സുഖകരമായ അന്തരീക്ഷം പ്രതീക്ഷിക്കാം. നവംബറിലും ഡിസംബറിലും തണുത്ത കാലാവസ്ഥയായിരിക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Gulf#Latest News#News

Related Posts

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം
Gulf

പ്രവാസി മലയാളികൾക്ക് നോർക്ക കെയർ പ്ലസിൽ അംഗമാകാം

August 12, 2026
സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.
Gulf

സൗദി അറേബ്യയിലെ വൻ വാതക കേന്ദ്രത്തിൽ തീപിടിത്തം; വിപണിയിൽ ആശങ്ക.

August 9, 2026
ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.
Gulf

ഇന്നും സൗദിയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത.

August 2, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

August 13, 2026
മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

August 13, 2026
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

August 13, 2026
മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

August 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.