Friday, August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kannur

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികം ആഘോഷിച്ചു

by PressLive TV
October 25, 2023, 4:41 PM
in Kannur
15 0
0

കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഡയമണ്ട് ഹെഡ് ജിജോ വിഎല്‍, സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോര്‍ജ്ജ്, പ്രദീപ് കുമാര്‍, അനീഷ്, ഷോറൂം മാനേജരായ ജില്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.5 % മുതല്‍. മെഗാ ഗോള്‍ഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച് യു ഐ ഡി 916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സിന് സ്വര്‍ണനാണയം സമ്മാനം. 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം ബ്രാന്റഡ് വാച്ച് സമ്മാനം.

ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനം. എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുന്നു. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ കണ്ണൂര്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ഒക്ടോബര്‍ 31 വരെയാണ് വാര്‍ഷികാഘോഷം. ഗ്ലോബല്‍ വില്ലേജിന് സമീപം ബാങ്ക് റോഡിലാണ് ഷോറൂം സ്ഥിതിചെയ്യുന്നത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം.
Kannur

അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം.

August 8, 2026
പണം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രകോപനം; വീടിന് തീ വെച്ചു , സംഭവം കണ്ണൂരിൽ.
Kannur

പണം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രകോപനം; വീടിന് തീ വെച്ചു , സംഭവം കണ്ണൂരിൽ.

July 14, 2026
ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്ഒഴിവായത് വൻ ദുരന്തം
Kannur

ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്ഒഴിവായത് വൻ ദുരന്തം

March 19, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ആറുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; സംസാരിക്കാനായി വിളിച്ചുവരുത്തിയ 24കാരിയെ കൊലപ്പെടുത്തി.

ആറുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; സംസാരിക്കാനായി വിളിച്ചുവരുത്തിയ 24കാരിയെ കൊലപ്പെടുത്തി.

August 13, 2026
സ്വർണവിലയിൽ ആശ്വാസം; ഉച്ചയ്ക്ക് ശേഷമുള്ള പവൻ വില അറിയാം.

സ്വർണവിലയിൽ ആശ്വാസം; ഉച്ചയ്ക്ക് ശേഷമുള്ള പവൻ വില അറിയാം.

August 13, 2026
പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

പ്രവാസികൾ വലയുന്നു; രാത്രി പോലും പുറത്തിറങ്ങാനാകില്ല, ഗൾഫ് രാജ്യത്ത് അപ്രതീക്ഷിത മാറ്റം.

August 13, 2026
മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

August 13, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ആറുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; സംസാരിക്കാനായി വിളിച്ചുവരുത്തിയ 24കാരിയെ കൊലപ്പെടുത്തി.

ആറുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; സംസാരിക്കാനായി വിളിച്ചുവരുത്തിയ 24കാരിയെ കൊലപ്പെടുത്തി.

August 13, 2026
സ്വർണവിലയിൽ ആശ്വാസം; ഉച്ചയ്ക്ക് ശേഷമുള്ള പവൻ വില അറിയാം.

സ്വർണവിലയിൽ ആശ്വാസം; ഉച്ചയ്ക്ക് ശേഷമുള്ള പവൻ വില അറിയാം.

August 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.