പോലീസ് യൂണിഫോം ധരിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോയിൽ, സോങ്ങിന് ഗംഭീരമായ നൃത്തം ചെയ്യുന്നത് കാണാം. വിവരം അനുസരിച്ച് പഞ്ചാബി സോങ്ങിന് നൃത്തം ചെയ്തവർ ന്യൂസിലാന്റ് പോലീസ് ഉദ്യോഗസ്ഥരാണ്.
ഓക്ക്ലാൻഡ് തെരുവുകളിൽ പോലീസിന്റെ ഡാൻസ് കാണാൻ ആളുകൾ തടിച്ചുകൂടി. പഞ്ചാബിലെ പ്രശസ്ത നടി നീരു ബജ്‌വ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.നീരു ബജ്‌വയുടെയും ദിൽജിത് ദൊസഞ്‌ജിന്റെയും ‘ഷാഡ’ എന്ന ചിത്രത്തിലെ സോങിനാണ് ന്യൂസ്‌ലാൻഡ് പോലീസ് ഡാൻസ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CHDSC2Kh5si/?utm_source=ig_web_copy_link
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









