Saturday, August 1, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Technology

നോ ചാർജിംഗ് ടെൻഷൻ; ബസ് സ്റ്റാൻഡിലും ആർ.ടി. ഓഫീസിലും ഇനി ഇ.വി. ചാർജിംഗ്; പദ്ധതി ആദ്യ ഘട്ടത്തിൽ കോഴിക്കോടും

by PressLive TV
August 14, 2023, 5:10 PM
in Technology
12 0
0

വൈദ്യുത വാഹനങ്ങൾ വർധിച്ചുവരുന്ന കേരളത്തിൽ വേഗ ചാർജിംഗ് സ്റ്റേഷനുകളുമായി അനർട്ട്. പുതിയ പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും റസ്റ്റ് ഹൗസുകളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 10 സ്റ്റാൻഡുകളും രണ്ട് റസ്റ്റ് ഹൗസുകളും (പത്തനംതിട്ട കുളനട, കോഴിക്കോട്) ഉൾപ്പെടുന്നു. ഇതിനായി മോട്ടോർ വാഹന വകുപ്പും അനർട്ടും കരാർ ഒപ്പിട്ടു. പ്രവർത്തനവും പരിപാലനവും അനര്‍ട്ടാണ്. പദ്ധതിയുടെ ചെലവ് മോട്ടോർ വാഹന വകുപ്പാണ് വഹിക്കുന്നത്.

കേരളത്തിലെ ആര്‍.ടി.ഒ. എൻഫോഴ്സ്മെന്റ് ഓഫീസുകളിലും ഇനി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരും. സോളാർ സിസ്റ്റം ഉൾപ്പെടെ 30 കിലോവാട്ടിന്റെ ഉപകരണങ്ങൾ സ്ഥാപിക്കും. 2019ൽ 474 ഇ-വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴത് 99,995 ആയി. പേയ്‌മെന്റ് സോഫ്‌റ്റ്‌വെയറും അനെർട്ട് സ്വന്തം വികസിപ്പിച്ചെടുത്തു. മൊബൈൽ ആപ്ലിക്കേഷൻ സ്കാൻ ചെയ്താണ് യൂണിറ്റ് ചാർജിംഗിന് പണം നൽകുന്നത്. എന്നാൽ സോഫ്‌റ്റ്‌വെയറിൽ കൃത്രിമം കാണിക്കുന്നതായി പരാതി ഉയർന്നതോടെ അനെർട്ട് സ്വന്തം സോഫ്‌റ്റ്‌വെയറിലേക്ക് തിരിഞ്ഞു. ഈസി ഫോർ ഇവി എന്നാണ് പേര്. ‘തിരുവനന്തപുരത്ത് പരീക്ഷണനീക്കം നടത്തുകയാണെന്ന്’ അനെർട്ട് ടെക്‌നിക്കൽ മാനേജർ ജെ.മനോഹരൻ പറഞ്ഞു.

സർക്കാർ ഭൂമിയിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് അനർട്ട് നിർത്തി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ, ആശുപത്രികൾ എന്നിവ ഉള്‍പ്പെടെ സബ്സിഡി നിരക്കില്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കലാണ് പുതിയ പദ്ധതി. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആരംഭിച്ചു. ദീർഘദൂര യാത്രക്കാർക്ക് ഇത്തരം കേന്ദ്രങ്ങളിൽ ചാർജിങ് സാധ്യമാക്കുകയാണ് ലക്ഷ്യം.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആറ് ചാർജിംഗ് സ്റ്റേഷനുകളാണ് അനർട്ടിനുള്ളത്. കൊച്ചി മെട്രോ സ്റ്റേഷൻ, മുട്ടം, കുസാറ്റ്, കേരള സ്റ്റാർട്ടപ്പ് മിഷൻ കളമശ്ശേരി, ഷൊർണൂർ, കുന്നംകുളം. കാസർകോട് ബേക്കലിലാണ് പ്ലാന്റ് പൂർത്തീകരിച്ചത്. കേരളത്തിൽ സോളാർ ഇല്ലാതെ 17ൽ 13 സ്ഥലങ്ങളും സബ്‌സിഡിയോടെ സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്.

ചാർജിംഗിനായി ഒരു സ്റ്റേഷനിൽ നാല് മെഷീനുകളാണ് അനർട്ടിനുള്ളത്. 82 KW, 60 KW, 10, 7.5 KW എന്നിങ്ങനെ. അഞ്ച് കാറുകളും മൂന്ന് ഓട്ടോകളും ഒരു ബൈക്കും ഒരുമിച്ച് ചാർജ് ചെയ്യാം. കാർ പൂർണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ എടുക്കും. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ അതിന്റെ ശേഷി അനുസരിച്ച് 20-40 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്.ഫുൾ ചാർജിൽ 200-300 കി.മീ വരെ ഓടും. ഒരു കിലോമീറ്റർ ഓടാൻ ശരാശരി ഒരു രൂപ മാത്രമാണ് ചെലവ് വരുന്നതെന്ന് അധികൃതർ പറയുന്നു. യൂണിറ്റിന് 13 (ജിഎസ്ടി ഒഴികെ) രൂപയാണ് വാങ്ങുന്നത്. സ്വകാര്യ സ്റ്റേഷനുകളിൽ 20-24 രൂപ വരെയുണ്ട്. 7 രൂപ അനാർട്ട് കെഎസ്ഇബിക്ക് നൽകണം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#News

Related Posts

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.
Ernakulam

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
സോറയ്ക്ക് സ്റ്റോപ്പ്; വീഡിയോ സേവനങ്ങളിൽ മാറ്റവുമായി ഓപ്പൺഎഐ
Technology

സോറയ്ക്ക് സ്റ്റോപ്പ്; വീഡിയോ സേവനങ്ങളിൽ മാറ്റവുമായി ഓപ്പൺഎഐ

March 25, 2026
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു ; അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്
Technology

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു ; അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

January 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.